24 February 2026, Tuesday

Related news

February 23, 2026
February 20, 2026
February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026

ദേവകി നമ്പീശൻ അന്തരിച്ചു

Janayugom Webdesk
വടക്കാഞ്ചേരി
June 11, 2023 1:33 pm

വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്‌ക്കല്‍ സമരത്തിൽ സജീവ പങ്കാളിയായ ദേവകി നമ്പീശൻ (89) അന്തരിച്ചു. അന്തരിച്ച സിപിഐ എം നേതാവും എംഎൽഎയുമായിരുന്ന എ എസ് എൻ നമ്പീശനാണ് ഭർത്താവ്. തൃശൂർ പൂത്തോളിലുള്ള മകൾ ആര്യാദേവിയുടെ വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം ഉച്ചക്ക് 12.30വരെ പൂത്തോളിലെ വസതിയിൽ പൊതുദർശനത്തിനായി വച്ചതിനു ശേഷം വെള്ളാറ്റഞ്ഞൂരിലേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ രാവിലെ 10ന് കുടുംബവളപ്പിൽ നടക്കും.

Eng­lish Sum­ma­ry: Deva­ki Nam­bisan passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.