3 January 2026, Saturday

Related news

January 1, 2026
November 26, 2025
October 31, 2025
October 23, 2025
October 20, 2025
October 2, 2025
September 21, 2025
September 18, 2025
September 17, 2025
August 23, 2025

ഗുരുവായൂരപ്പന് 100 പവന്റെ കിണ്ടി സമര്‍പ്പിച്ച് ഭക്ത

Janayugom Webdesk
തൃശൂർ
July 18, 2023 7:55 pm

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണ കിണ്ടി നല്‍കി ഭക്ത. നൂറ് പവനോളം വരുന്ന സ്വർണ കിണ്ടിയാണ് ക്ഷേത്ര നടയിൽ വച്ചത്. ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770 ഗ്രാം ​വ​രു​ന്ന കി​ണ്ടി വ​ഴി​പാ​ടായി ക്ഷേത്ര നടയില്‍ വച്ചത്. 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രുന്ന കിണ്ടിയാണിത്. തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് കി​ണ്ടി സമർപ്പിച്ചത്.

Eng­lish Summary:Devotees offer 100 Pawan Kin­di to Guruvayurappan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.