30 December 2025, Tuesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025

മനോജ് എബ്രഹാമിന് ഡിജിപി റാങ്ക്; ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം

Janayugom Webdesk
 തിരുവനന്തപുരം
April 26, 2025 10:36 pm

ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. കെ പദ്മകുമാര്‍ 30ന് വിരമിക്കുമ്പോള്‍ പകരം ഫയര്‍ ഫോഴ്സ് മേധാവിയായി മനോജ് എബ്രഹാം ചുമതലയേല്‍ക്കും. 1994 ബാച്ച് ഐപിഎസ് ഓഫിസറായ മനോജ് എബ്രഹാമിന് 2031 ജൂണ്‍ വരെ സര്‍വീസില്‍ തുടരാം. അതിനാല്‍ തന്നെ മനോജ് എബ്രഹാം സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള സാധ്യതയും കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.