11 January 2026, Sunday

Related news

January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 10, 2025

ധന്‍ബാദില്‍ തീപിടിത്തം: 12 മരണം

Janayugom Webdesk
ധന്‍ബാദ്
January 31, 2023 11:03 pm

ബഹുനില കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ജോറാഫടക് മേഖലയിലെ ആശിര്‍വാദ് അപ്പാര്‍ട്ട്മെന്റ്സിലാണ് വൈകിട്ട് ആറുമണിയോടെ തീപിടിത്തമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Eng­lish Sum­ma­ry: Dhan­bad fire: 12 dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.