13 February 2026, Friday

Related news

February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ​വെ​ട്ടി​ക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

Janayugom Webdesk
അ​ഞ്ച​ൽ
June 11, 2025 4:22 pm

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തുടര്‍ന്ന് ഭാ​ര്യ​യെ വെ​ട്ടി​ക്കൊലപ്പെടുത്താൻ ശ്ര​മി​ച്ച​യാ​ളെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ണ്ണ​പ്പേ​ട്ട മ​ണ​ക്കോ​ട് സ്വദേശി ജ​സ്റ്റി​ൻ(42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ൽ ക​റി​ക്ക​രി​ഞ്ഞു​കൊ​ണ്ടി​രു​ന്ന ഭാ​ര്യ സു​ജി​മോ​ളു​ടെ അ​ടു​ത്തെ​ത്തി​യ ജ​സ്റ്റി​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എന്നാല്‍ ആ​വ​ശ്യം നി​ര​സി​ച്ചതോടെ ഭാ​ര്യ​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ക​ത്തി പി​ടി​ച്ചു​വാ​ങ്ങി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ന് മു​റി​വേ​റ്റ അ​നു​മോ​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ ഉ​ട​ൻ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​നു​മോ​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത ഏ​രൂ​ർ പൊ​ലീ​സ് ച​ണ്ണ​പ്പേ​ട്ട​യി​ൽ​നി​ന്നാ​ണ് ജ​സ്റ്റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.