25 February 2026, Wednesday

Related news

February 23, 2026
February 20, 2026
February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026

സംവിധായകൻ ലാല്‍ ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

Janayugom Webdesk
ഒറ്റപ്പാലം
May 13, 2023 7:26 pm

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ അമ്മ ലില്ലി ജോസ് (83) അന്തരിച്ചു. ഒറ്റപ്പാലം എൽ എസ് എൻ ഗവ. ഹൈസ്ക്കൂളിലെ റിട്ടയേഡ് അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ റിട്ട അധ്യാപകൻ എ എ ജോസ്. മറ്റു മക്കൾ: ലിജു ജോസ്, ലിന്റോ ജോസ്. മരുമക്കൾ: ലിന (എൽഎസ്എൻ ഹൈസ്ക്കൂള്‍ അധ്യാപിക), ടിഎ ഇഗ്നേനേഷ്യസ്, നിഷ സി (എച്ച് എസ് തൃശൂർ). സംസ്ക്കാരം നാളെ പകൽ മൂന്നിന് ഒറ്റപ്പാലം സെയിന്റ് ജോസഫ് കത്തീഡ്രലില്‍.

Eng­lish Summary;Director Lal Jose’s moth­er Lily Jose passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.