21 December 2025, Sunday

Related news

December 17, 2025
December 16, 2025
December 13, 2025
December 9, 2025
November 12, 2025
November 10, 2025
November 8, 2025
November 7, 2025
October 31, 2025
October 24, 2025

സംവിധായകൻ തുളസീദാസ് മോശമായി പെരുമാറി; ആരോപണവുമായി ഗീത വിജയൻ

Janayugom Webdesk
കൊച്ചി
August 26, 2024 6:38 pm

സംവിധായകൻ തുളസീദാസ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി ഗീത വിജയൻ. 1991 ൽ ചാഞ്ചാട്ടം സിനിമ സെറ്റിൽവെച്ചാണ് ദുരനുഭവം നേരിട്ടതെന്നാണു നടിയുടെ വെളിപ്പെടുത്തൽ. 1991ൽ സിനിമയിൽ ആദ്യമായി എത്തിയപ്പോൾ ആയിരുന്നു സംഭവം. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും നോ പറയേണ്ട സ്ഥലത്തു നോ പറഞ്ഞുവെന്നും അവർ പറഞ്ഞു. ഇതോടെ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും സിനിമ കിട്ടുന്നെങ്കിൽ കിട്ടട്ടെ, ഇല്ലെങ്കിൽ വേണ്ടന്നും ഗീത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.