22 December 2025, Monday

Related news

December 8, 2025
August 15, 2025
August 15, 2025
August 1, 2025
July 31, 2025
July 31, 2025
July 30, 2025
July 29, 2025
July 29, 2025
July 24, 2025

എഎംഎംഎയിലെ കൂട്ടരാജിയില്‍ ഭിന്നത; വിമുഖത പ്രകടിപ്പിച്ച് നാല് താരങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
August 28, 2024 11:44 am

എഎംഎംഎയിലെ കൂട്ടരാജിയില്‍ ഭിന്നത. തങ്ങളായി രാജിവെച്ചിട്ടില്ലെന്ന് ഒരു വിഭാഗം അറിയിച്ചു.വിമുഖത പ്രകടിപ്പിച്ച് നാല് താരങ്ങളാണ് രംഗത്തെത്തിയത്.

വിനുമോഹന്‍, അനന്യ, ടോവിനോ, സരയു എന്നിവര്‍ എതിര്‍പ്പ് അറിയിച്ചു. എക്സികുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം ഒന്നിച്ചല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.