17 January 2026, Saturday

ഷാര്‍ജയില്‍ ഗതാഗതനിയമലംഘന പിഴയില്‍ ഇളവ്

web desk
ഷാര്‍ജ
March 4, 2023 11:47 am

എമിററ്റിലെ എല്ലാ ഗതാഗത നിയമലംഘനങ്ങൾക്കും മാർച്ച് ഒന്നു മുതൽ 31 വരെ 50 ശതമാനം ഇളവ് ലഭിക്കും. കിഴിവിനു പുറമേ വാഹനങ്ങൾ പിടിച്ചെടുക്കൽ, ബ്ലാക്ക് പോയിന്റുകൾ എന്നിവയും ഒഴിവാക്കും. അശ്രദ്ധമായി വാഹനം ഓടിക്കുക, ജീവിതം അപകടത്തിലാക്കുക, ചുവപ്പ് സിഗ്നൽ മറികടക്കുക എന്നീ ഗുരുതരമായ ലംഘനങ്ങൾ ആനുകൂല്യത്തിന്റെ പരിധിയിൽ വരില്ല.

ഗതാഗത പിഴകളിൽ വരുത്തിയ ഇളവ് കഴിഞ്ഞ വർഷങ്ങളിൽ വരുത്തിയിട്ടുള്ള ലംഘനങ്ങൾക്കും ബാധകമാകുമെന്ന് ഷാർജ പൊലീസ് കമാന്റർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് സിരി അൽ ഷംസി പറഞ്ഞു.

 

Eng­lish Sam­mury: 50 per­cent dis­count on fines for traf­fic vio­la­tions in Sharjah

 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.