22 January 2026, Thursday

കർക്കിടക മരുന്നു കഞ്ഞി വിതരണം

Janayugom Webdesk
ചേര്‍ത്തല
July 25, 2023 10:19 am

കേരള സീനിയർ സിറ്റിസൺ സ് ഫോറം (കേരള വയോജന വേദി) മർത്തോർവട്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ കർക്കിടക മരുന്നു കഞ്ഞി വിതരണം നടത്തി. ജീവകാരുണ്യ പ്രവർത്തകൻ ടോമിച്ചൻ ഇണ്ടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എംഎസ് ചിദംബരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ രാധാകൃഷ്ണൻ, മേരി തോമസ്, രാജലക്ഷ്മി, എൻ ആർ കെ നായർ, ഡി രമേശൻ എന്നിവർ സംസാരിച്ചു.

Emg­lish Sum­ma­ry: Dis­tri­b­u­tion of anti-can­cer porridge

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.