23 December 2024, Monday
KSFE Galaxy Chits Banner 2

കർക്കടക ഔഷധക്കഞ്ഞി വിതരണം

Janayugom Webdesk
ഹരിപ്പാട്
July 19, 2023 10:37 am

ഹരിപ്പാട്: കാർത്തികപ്പള്ളി വലിയകുളങ്ങര ജനനി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 5-ാം മത് കർക്കടക ഔഷധക്കഞ്ഞിയുടെ ഭദ്രദീപ പ്രകാശനവും വിതരണോത്ഘാടനവും എ എം ആരിഫ് എംപി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ, കയർഫെഡ് ഡയറക്ടർ ബോർഡംഗം കെ എൻ തമ്പി, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ ഗിരിജ ഭായി, സിനിമ സീരിയൽ നടന്മാരായ ടി ആർ വിഷ്ണു, ജയലാൽ തൃക്കുന്നപ്പുഴ, വലിയകുളങ്ങര ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ആർ പ്രകാശ്, ജനനിസേവാ സമിതി പ്രസിഡന്റ് വി എസ് ജയൻ, സെക്രട്ടറി കെ കെ രാജേഷ്, ബാബു കെ നായർ, എസ് ബിജു, പ്രകാശ് എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Under the aus­pices of Kar­tika­pal­ly Valiyaku­lan­gara Janani Seva Samiti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.