6 March 2026, Friday

Related news

February 23, 2026
February 22, 2026
January 23, 2026
October 11, 2025
October 9, 2025
October 9, 2025
October 1, 2025
September 24, 2025
September 22, 2025
September 22, 2025

ആഴിമലയില്‍ തിരയില്‍പ്പെട്ട് ഡോക്ടറും ഒൻപതുവയസുകാരിയും മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 15, 2023 10:01 am

വിഴിഞ്ഞം ആഴിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതുവയസുകാരിയും മരിച്ചു. സേലം സ്വദേശിയായ ഡോക്ടർ രാജാത്തി, ഇവരുടെ ബന്ധു 9 വയസ്സുകാരി ഗോപിക എന്നിവരാണ് മരിച്ചത്.

വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം. അഴിമല ബീച്ചിന്റെ ഭാഗത്ത്
നടക്കുമ്പോൾ തിരയിൽപ്പെട്ട ഗോപികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഡോക്ടറും അപകടത്തിൽപ്പെട്ടത്.

നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല . ഇന്ന് രാവിലെ രണ്ടുപേരുടെ മൃതദേഹവും ലഭിക്കുകയായിരുന്നു.

Eng­lish Sum­ma­ry: doc­tor and a nine year old girl died after falling into the sea at vizhin­jam azhimala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.