13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

രാജ്യതലസ്ഥാനത്തെ ഡോക്ടറുടെ കൊലപാതകം: പ്രതി പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2024 3:33 pm

രാജ്യതലസ്ഥാനത്ത് ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രണ്ടാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതാണ് ഇവര്‍. 

ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പ്രതികൾ ക്യാബിനുള്ളിൽ കയറി ഡോക്ടറെ വെടിവെക്കുകയായിരുന്നു. സംഭവം ക്വട്ടേഷനായിരുന്നുവെന്നും പ്രതികൾ 16,17 വയസ്സുള്ളവർ ആണെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.