6 March 2026, Friday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026

സംശയം; കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
February 3, 2023 12:07 pm

കോഴിക്കോട് ഫറോക്ക് കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് സ്വദേശി മല്ലിക(40)യാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ലിജേഷ് പൊലീസിന് മുന്നില്‍ കീഴടങ്ങി. സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം. സംശയത്തിന്റെ പേരില്‍ ഇരുവരും വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ലിജേഷ് മല്ലികയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

Eng­lish Sum­ma­ry: Doubt Kozhikode hus­band stabbed his wife to death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.