22 January 2026, Thursday

Related news

April 9, 2024
August 22, 2023
August 3, 2023
July 16, 2023
June 28, 2023
May 22, 2023
May 6, 2023

സഭകള്‍ പ്രചരിപ്പിക്കേണ്ടത് സ്നേഹത്തിന്റെ കഥകളാകണമെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Janayugom Webdesk
തിരുവനന്തപുരം
April 9, 2024 3:23 pm

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും, പചരിപ്പിക്കേണ്ടതും ലവ് സ്ററോറി (സ്നേഹത്തിന്റെ കഥകള്‍) കളാണെന്നും മറിച്ച് ഹോസ്റ്റ് സ്റ്റോറി (വിദ്വേഷത്തിന്റെ കഥകള്‍)കളല്ലെന്നും യാക്കോബായ സഭ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് .

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി എന്ന സിനിമ ഇടുക്കി അതിരൂപത പ്രദൾശിപ്പിച് ചസാഹചര്യത്തിലാണ് മാർ കുറിലോസിന്റെ പ്രതികരണം. സഭയുടെ കുട്ടികൾക്കായുള്ള മതബോധന ക്ലാസുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേരളത്തെ അപകീർത്തിപ്പെടുത്താൻ ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.

ക്രിസ്ത്യൻ മുസ്ലിം വിദ്വേഷം വളർത്തുവാനുള്ള സംഘപരിവാറിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ദൂരദർശൻ വഴി കേരള സ്റ്റോറിയുടെ പ്രദർശനം നടത്തിയത്. എന്നാൽ ഈ ചിത്രം ഇടുക്കി രൂപതയും പ്രദർശിപ്പിക്കുയായിരുന്നു. ആ സിനിമ കേരളത്തെ കുറിച്ച് കള്ളപ്രചരണമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാതെ അത് വീണ്ടും പ്രദർശിപ്പിക്കാൻ ക്രിസ്ത്യൻ രൂപതകൾ തയ്യാറാകുകയാണ്. 

Eng­lish Summary:
Dr. Gee­vargh­ese Mar Kouri­los said that church­es should spread love stories

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.