ലഹരി വിപത്തിനെതിരേ കൈകോർക്കുകയാണ് വാരം കേന്ദ്രമായ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ കൂട്ടായ്മയായ ഫോർച്യൂൺ ടീം പരസ്പരം വാട്‌സാപ്പ് കൂട്ടായ്മ എളയാവൂർ സിഎച്ച് സെന്ററിൽ സംഘടിപ്പിച്ച ജാഗ്രതാസദസ്സ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. പി പി സുബൈർ അധ്യക്ഷതവഹിച്ചു.
കൗൺസിലർ പി പി വത്സലൻ, ഡിസിസി ജനറൽ സിക്രട്ടറി രാജീവൻ എളയാവൂർ, രാജേന്ദ്രൻ, രമേശൻ വാരം, സി എച്ച് മുഹമ്മദ് അഷ്‌റഫ്, കെ എം ഷംസുദ്ദീൻ, സത്താർ എൻജിനീയർ, എൻ. അബ്ദുള്ള, ഡി വി മുഹമ്മദ് ആശിഖ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.