
റഷ്യയുടെ നിയന്ത്രണത്തിലുള്ള ഉക്രെയ്ന്‍ പ്രദേശമായ ഖേഴ്സനിലെ തീരദേശ ഗ്രാമമായ ഖോര്‍ലിയില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 24പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വിചിത്രവാദവുമായി ഉക്രെയ്നിന്‍. ഈ മേഖലയിലെ സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലന്നാണ് ഉക്രെയ്നന്റെ നിലപാട്.
പുതുവത്സര ദിനത്തില്‍ റഷ്യ ഇരുന്നൂറിലേറെ ഡ്രോണ്‍ ആക്രമണം നടത്തുകയാണുണ്ടായതെന്നും അതിനാല്‍ ആറു കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഉക്രെയ്നിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കി അറിയിച്ചു. ഉക്രെയ്നിന്‍ റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 24പേര്‍ കൊല്ലപ്പെടുകയും, 50പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.