17 January 2026, Saturday

Related news

January 13, 2026
January 11, 2026
January 9, 2026
January 7, 2026
January 2, 2026
December 6, 2025
December 2, 2025
December 2, 2025
November 4, 2025
November 4, 2025

തിഹാര്‍ ജയിലില്‍ നിന്ന് മയക്കുമരുന്നും സര്‍ജിക്കല്‍ ബ്ലേഡുകളും പിടിച്ചെടുത്തു

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2023 9:09 am

ഡല്‍ഹി തിഹാര്‍ ജയിലില്‍നിന്ന് ഇരുപത്തിമൂന്നോളം ഫോണുകളും മയക്കുമരുന്നും സര്‍ജിക്കല്‍ ബ്ലേഡുകളും പിടിച്ചെടുത്തു. ജയിലധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ജയിലിനുള്ളില്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണുന്നവരെ അധികൃതര്‍ നിരീക്ഷിച്ച് വരികയായിരുന്നു. മിന്നല്‍ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അതേസമയം ഇവയെല്ലാം കണ്ടെത്തിയത് ഒരു തടവുപുള്ളിയില്‍നിന്നാണെന്നാണ് ജയില്‍ അധികൃതര്‍ പുറത്തുവിടുന്ന വിവരം. ജയില്‍വളപ്പിനുള്ളില്‍ നിന്ന് മറ്റൊരു തടവുപുള്ളി എറിഞ്ഞുകൊടുത്തതാണ് ഇവയെല്ലാം എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇത്തരത്തില്‍ എറിഞ്ഞുകൊടുത്തയാളെയും അധികൃതര്‍ കണ്ടെത്തി.

Eng­lish Summary;Drugs and sur­gi­cal blades seized from Tihar Jail

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.