11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 10, 2025
March 10, 2025
March 8, 2025
March 8, 2025
March 7, 2025
March 6, 2025
February 27, 2025
February 25, 2025
February 19, 2025
February 18, 2025

മയക്കുമരുന്ന് വില്‍പ്പന; യുവാവ് അറസ്റ്റില്‍

Janayugom Webdesk
ആലപ്പുഴ
July 17, 2023 12:31 pm

അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ഇ​ര​വു​കാ​ട് വാ​ർ​ഡി​ൽ ത്രി​മൂ​ർ​ത്തി ഭ​വ​നി​ൽ ര​ഞ്ജി​ത്താ​ണ് (മോ​നാ​യി ‑29) പി​ടി​യി​ലാ​യ​ത്. 2016ൽ ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്ന്​ ഒ​രു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലും 2022ൽ ​വീ​ട്ടി​ൽ​നി​ന്ന്​ 13 ഗ്രാം ​എം​ഡിഎം​എ​യും ക​ഞ്ചാ​വും മ​യ​ക്കു​ഗു​ളി​ക​ക​ളും സ്​ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ കേ​സി​ലു​മു​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സി​ൽ പ്രതിയാണ്.

ഡി​വൈ ​എ​സ് ​പി ജ​യ​രാ​ജി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം സൗ​ത്ത് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ​ഐ​മാ​രാ​യ റെ​ജി​രാ​ജ്, അ​നു എ​സ് നാ​യ​ർ, മോ​ഹ​ൻ​കു​മാ​ർ, സീ​നി​യ​ർ സി ​പി ​ഒ ബി​നോ​ജ്, സി ​പി ​ഒ വി​പി​ൻ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെയ്തത്.

Eng­lish Sam­mury: Nar­cotics brought from inter­state and sold The youth is under arrest

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.