23 January 2026, Friday

ദുബായ് എയര്‍ഷോ നവംബര്‍ 17 മുതല്‍

Janayugom Webdesk
ദുബായ്
September 23, 2025 9:32 am

ദുബായ് എയര്‍ഷോയുടെ പത്തൊന്‍പതാം പതിപ്പ് നവംബര്‍ 17 മുതല്‍ 21വരെ ദുബൈ വേള്‍ഡ് സെന്ററില്‍ നടക്കും, വ്യോമയാന രംഗത്ത് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ ഒന്നായി കണക്കാക്കപ്പെടുന്ന ദുബായ് എ യർഷോയിൽ 150-ലധികം രാജ്യങ്ങളിൽ നിന്നായി 1,500‑ലേറെ കമ്പനികൾ പങ്കെടുക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

നൂതന സാങ്കേതികവിദ്യകളും വ്യോമയാന‑ബഹിരാകാശ മേഖലയിലെ നവീന ആശയങ്ങളും സന്ദർശകർക്ക് അടുത്തറിയാനുള്ള അപൂർവ അവസരമായിരിക്കും ഇത്തവണത്തെ എയർഷോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.