18 February 2026, Wednesday

Related news

February 5, 2026
January 27, 2026
January 9, 2026
January 9, 2026
January 3, 2026
January 3, 2026
December 28, 2025
December 27, 2025
December 17, 2025
December 9, 2025

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

Janayugom Webdesk
സിംല
January 14, 2023 9:01 am

ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ധര്‍മ്മശാലയ്ക്ക് 22 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ 5.17നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
അതേസമയം ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഉത്തരകാശിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഹിമാചലിലും ഭൂചലനം അനുഭവപ്പെട്ടത്.

Eng­lish Summary:Earthquake in Himachal Pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.