4 March 2026, Wednesday

Related news

March 3, 2026
February 28, 2026
February 28, 2026
February 27, 2026
February 24, 2026
February 22, 2026
February 15, 2026
February 11, 2026
February 6, 2026
February 6, 2026

ഒഡീഷയിലും, പശ്ചിമബംഗാളിലും ഭൂചലനം

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2025 8:53 am

ഒഡീഷയിലും പടിഞ്ഞാറന്‍ ബംഗാളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുവഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടത്.

കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അഭിപ്രായപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.