17 December 2025, Wednesday

Related news

July 30, 2025
July 17, 2025
March 30, 2025
March 28, 2025
August 9, 2024
February 23, 2023
January 29, 2023
January 24, 2023

തജികിസ്ഥാനില്‍ ഭൂചലനം

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2023 10:15 am

തജികിസ്ഥാന്‍-ചൈന അതിര്‍ത്തിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 7.1ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലമുണ്ടായെന്ന് ചൈന ഭൂകമ്പ നെറ്റ് വര്‍ക്ക് സെന്‍റര്‍ അറിയിച്ചു.അഫ്ഗാന്‍-ചൈന അതിര്‍ത്തിയിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ ഗോര്‍ണോ ബഡാക്ഷനാണ് ഭൂചനത്തിന്‍റെ പ്രഭവ കേന്ദ്രം

Eng­lish Summary:

Earth­quake in Tajikistan

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.