17 January 2026, Saturday

Related news

January 12, 2026
January 9, 2026
December 18, 2025
November 28, 2025
October 28, 2025
October 13, 2025
September 25, 2025
September 25, 2025
March 25, 2025
January 13, 2025

എബിൻ എം ദേവസ്യയുടെ കവിതാ സമാഹാരം അന്തർവാഹിനികളുടെ യാഡ് പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
November 21, 2023 6:25 pm

എബിൻ എം ദേവസ്യയുടെ പുതിയ പുസ്തകമായ കേടായ അന്തർവാഹിനികളുടെ യാഡി ‘ന്റെ പ്രകാശനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൾപ്പെടുത്തിയ ചിത്രങ്ങൾ (Illus­tra­tions), രൂപപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ കവിതാസമാഹാരമാണിത്. തൈക്കാട് സർക്കാർ റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മഹാത്മാഗാന്ധി സർവകലാശാല അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. അമല്‍ പുല്ലാര്‍ക്കാട്ട് പുസ്തകം ഏറ്റുവാങ്ങി. ബുക്കോരം പബ്ലിഷേഴ്സ് സ്ഥാപകനും സിഇയുമായ സുപിൻ പി സുരേന്ദ്രൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Ebin M Devasya’s poet­ry col­lec­tion Sub­marines’ Yard has been released

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.