9 March 2026, Monday

Related news

March 9, 2026
March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

നടി ധന്യ മേരി വര്‍ഗീസിന്റെ ഒന്നരക്കോടിയുടെ സ്വത്ത് ഇഡി കണ്ട്കെട്ടി

Janayugom Webdesk
കൊച്ചി
November 29, 2024 4:46 pm

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ട്കെട്ടി. ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പലരുടെയും കയ്യില്‍ നിന്നും വന്‍ തുക ഈടാക്കിയെന്ന് കാട്ടിയാണ് നടപടി. നടിയുടെ ഭര്‍ത്താവും നടനുമായ ജോണിന്‍റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ 13 സ്ഥലങ്ങളാണ് ഇഡി കണ്ട്കെട്ടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.