22 January 2026, Thursday

Related news

November 5, 2025
October 11, 2025
September 29, 2025
September 22, 2025
September 13, 2025
August 24, 2025
August 17, 2025
August 17, 2025
July 31, 2025
July 29, 2025

ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി ഒ ആർ കേളു

Janayugom Webdesk
കുന്ദമംഗലം
July 31, 2025 9:34 pm

ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താൻ വിദ്യ വലിയ ആയുധമാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആർ കേളു. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള പുരസ്ക്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഷിക പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി ടി എ പ്രസിഡൻ്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം മൂസ്സക്കോയ, ഉനൈസ് മുഹമ്മദ്, ഫിറോസ് ബാബു കെ.എം, ബശീർ മാസ്റ്റർ, ഡോ. മുഹമ്മദ് യാസീൻ, അനീസ് ജി സംസാരിച്ചു. ഫോട്ടോ: മർകസ് ബോയ്സ് സ്കൂൾ അനുമോദന സംഗമം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.