25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

തമിഴ്‌നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
തിരുവണ്ണാമലൈ
October 15, 2023 3:36 pm

തമിഴ്നാട്ടിലെ തിരുവണ്ണാമലയ്ക്ക് സമീപം ഞായറാഴ്ച കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം എട്ട് പേർ മരിച്ചു. രണ്ട് കുട്ടികളെ കൂടാതെ നാല് പുരുഷന്മാരും ഒരു സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ചെങ്ങം ടൗൺ പോലീസ് പറഞ്ഞു.

തിരുവണ്ണാമലൈ-ബെംഗളൂരു ഹൈവേയിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ക്ഷേത്രദർശനം കഴിഞ്ഞ് കർണാടക തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു കാര്‍ യാത്രികരെന്നാണ് വിവരം. അപകടത്തിനുശേഷം ട്രക്ക് ‍ഡ്രൈവര്‍ കടന്നുകളഞ്ഞതായും ഇയാള്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry; Eight peo­ple, includ­ing two chil­dren, died in a car-truck col­li­sion in Tamil Nadu

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.