10 December 2025, Wednesday

വയോജന 
സ്നേഹസംഗമവും ആദരിക്കലും 
നടത്തി

Janayugom Webdesk
August 19, 2023 11:46 am

തുമ്പോളി പരസ്പര സഹായനിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സ്നേഹസംഗമവും ആദരിക്കലും നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജ്യോതിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച് ജി രാജേഷ് സ്വാഗതം പറഞ്ഞു. കെ സേതുലക്ഷ്മി വയോജനങ്ങളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ഡി പി മധു, മോനിഷ ശ്യാം, പരസ്പര വനിതാവേദി പ്രസിഡന്റ് അംബികാ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഇ ഷാജഹാൻ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Elder­ly love meet­ing and respect was held

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.