6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

തിരുവനന്തപുരത്ത് വൃദ്ധ മാതാവിന് മയക്കുമരുന്നിന് അടിമയായ മകന്റെ ക്രൂര മര്‍ദ്ദനം

Janayugom Webdesk
തിരുവനന്തപുരം
February 24, 2023 7:01 pm

തിരുവനന്തപുരത്ത് വൃദ്ധ മാതാവിനെ മകന്‍ ക്രൂര മര്‍ദ്ദനം. മയക്കുമരുന്നിന് അടിമയായ മകനാണ് അമ്മയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശ്രീജിത്ത് എന്ന രാജേഷിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര മാമ്പഴക്കര സ്വദേശിനി ശാന്തയാണ് മകന്‍ മര്‍ദ്ദിച്ചത്. ശാന്തയും മകനും മാത്രമാണ് വീട്ടില്‍ കഴിയുന്നത്. ശ്രീജിത്ത് സ്ഥിരം മദ്യപിച്ചെത്തി അമ്മയെ മര്‍ദ്ദിക്കുമായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ പൊലീസില്‍ ഇയാള്‍ക്ക് നിരവധി തവണ താക്കീത് നല്‍കിയിരുന്നു.

Eng­lish Summary;Elderly moth­er bru­tal­ly beat­en by her son in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.