18 January 2026, Sunday

Related news

December 15, 2025
December 3, 2025
November 18, 2025
November 11, 2025
November 10, 2025
November 9, 2025
November 9, 2025
November 5, 2025
November 5, 2025
October 25, 2025

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: ത്രിപുര- ഫെബ്രുവരി 16, നാഗാലാന്‍ഡിലും മേഘാലയയിലും 27ന്

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2023 3:04 pm

മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുര- ഫെബ്രുവരി 16, നാഗാലാന്‍ഡ് 27, മേഘാലയ‑ഫെബ്രുവരി 27 എന്നിങ്ങനെയാണ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ തീയതികളാണ് തെരഞ്ഞടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
മൂന്ന് സംസ്ഥാനങ്ങളിലുമായി 9125 പോളിങ് സ്റ്റേഷനുകളുണ്ടാകും. 62.8 ലക്ഷം വോട്ടര്‍മാരെ പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 

വ്യജ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

Eng­lish Sum­ma­ry: Elec­tion dates announced in three states

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.