26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 4, 2024
June 4, 2024
June 3, 2024
June 3, 2024
June 2, 2024
June 1, 2024
June 1, 2024
May 31, 2024
May 30, 2024

ശ്രീലങ്കയില്‍ ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ്

Janayugom Webdesk
കൊളംബൊ
January 4, 2023 10:34 pm

ആഭ്യന്തര കലാപങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ശേഷം രാജ്യത്തെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്ര­ഖ്യാപിച്ച് ശ്രീലങ്ക. ശ്രീലങ്കയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി അവസാനത്തോടെ നടക്കും. ജനുവരി 18 മുതല്‍ 21 വരെയാണ് 8000 കൗണ്‍സിലര്‍മാരുടെ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയക്രമം. പത്രിക സമര്‍പ്പണത്തിന് 28 ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.