22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ആലപ്പുഴ
September 8, 2023 8:04 pm

കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ മൂന്ന് അഥിതി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു, കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പൊള്ളലേറ്റു. ബീഹാർ സ്വദേശികളായ ആദിത്യ കുമാർ (20), കാശി റാം (48),പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ സുഭ (42) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദ്ദുലാൽ, അനൂപ്, അജയൻ എന്നിവരെ പൊള്ളലേറ്റ നിലയിൽ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കണിച്ചുകുളങ്ങരയിൽ എസ് എൻഡിപി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന് ഇട്ട പന്തൽ പൊളിക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ച കമ്പി സമീപത്തുകൂടെ കടന്നു പോകുന്ന കെഎസ്ഇബിയുടെ എക്ട്രാ ഹൈ ടെൻഷൻ കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്.

Eng­lish Summary:electric shock while demol­ish­ing the wed­ding pan­tal; A trag­ic end for three people
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.