4 March 2026, Wednesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 21, 2026

പതിനൊന്ന് വയസ്സുകാരി ഗർഭിണിയായി; 14കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Janayugom Webdesk
ആലുവ
October 10, 2025 10:12 am

ആലുവ പതിനൊന്ന് വയസ്സുകാരി ഗർഭിണിയായ സംഭവത്തില്‍ 14‑കാരന്റെ പേരിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.
ബന്ധുവായ 14‑കാരനാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

വയറുവേദനയുമായി ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.14‑കാരനെ ജുവനൈൽ ബോർഡിനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.