18 December 2025, Thursday

Related news

December 1, 2025
November 20, 2025
October 25, 2025
October 24, 2025
October 2, 2025
September 2, 2025
August 23, 2025
August 11, 2025
July 28, 2025
July 21, 2025

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
January 17, 2023 2:46 pm

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബുദ്ഗാമിലെ കോടതി സമുച്ചയത്തിന് സമീപം സംശയാസ്പദമായ വാഹനം തടയാൻ ശ്രമിച്ചപ്പോള്‍ ഭീകരര്‍ സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടന്ന വെടിവയ്പിൽ രണ്ട് ഭീകരരെ വധിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സമീപത്തെ മാഗം മേഖലയിൽ നടത്തിയ തിരച്ചിലിൽ നിന്ന് രണ്ട് ഭീകരരും രക്ഷപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ഒരു എകെ റൈഫിളും ഒരു പിസ്റ്റളും കണ്ടെടുത്തു.

Eng­lish Sum­ma­ry: Encounter in Jam­mu and Kash­mir: Two ter­ror­ists killed by secu­ri­ty forces

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.