5 March 2026, Thursday

Related news

March 5, 2026
February 25, 2026
February 25, 2026
February 22, 2026
February 20, 2026
February 18, 2026
February 18, 2026
February 18, 2026
February 13, 2026
February 10, 2026

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാളിലൂടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; രണ്ട് ഡോക്‌ടർമാർ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡൽഹി
November 16, 2025 6:23 pm

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാളിലൂടെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച രണ്ട് ഡോക്‌ടർമാർ അറസ്റ്റിൽ. സുഷമ കാർലിൻ ഒലിവിയ (61), ഹസ്സൻ അമൻ സലീം (35) എന്നിവരാണ് അറസ്റ്റിലായത്. ഒലിവിയയുടെ പക്കൽ നിന്നും ബ്രിട്ടീഷ് പാസ്‌പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡും കണ്ടെത്തി.

 

യു കെയിലെ ഗ്ലൗസെസ്റ്ററിലാണ് അവരുടെ ഇപ്പോഴത്തെ വിലാസം. പാകിസ്ഥാൻ വംശജനായ ഹസ്സൻ അമൻ സലീമിന്റെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്. ഇരുവരും മെഡിക്കൽ പ്രൊഫഷണലുകളാണെന്നും ഒരു പ്രാദേശിക ആശുപത്രിയുടെ ക്ഷണപ്രകാരം നേപ്പാളിലെ നേപ്പാൾഗഞ്ചിലേക്ക് യാത്ര ചെയ്തതായും വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.