22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
November 26, 2024
November 16, 2024
November 13, 2024
September 21, 2024
September 11, 2024
May 22, 2024
April 26, 2024
February 7, 2024
January 16, 2024

ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

Janayugom Webdesk
തിരുവനന്തപുരം
April 19, 2022 10:49 pm

ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനറായി സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെയും സിപിഐ(എം) തീരുമാനിച്ചു.

എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കൺവീനറെ നിശ്ചയിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വ്യവസായ മന്ത്രി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, കർഷക സംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ തുടങ്ങി വിവിധ ചുമതലകൾ ഇ പി ജയരാജൻ വഹിച്ചിട്ടുണ്ട്.

Eng­lish summary;EP Jayara­jan LDF Convener

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.