22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 26, 2024
November 18, 2024
November 16, 2024
November 13, 2024
November 10, 2024

വിഴിഞ്ഞം തുറമുഖം എല്‍ഡിഎഫിന്‍റെ ലക്ഷ്യപ്രാപ്തിയുടെ വിജയമെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
October 14, 2023 12:48 pm

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജാനാധപത്യ മുന്നണിയുടെ ലക്ഷ്യ പ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അന്താരാഷ്ട്ര കപ്പല്‍ ചാനലിന് അടുത്താണ് തുറമുഖം എന്നുള്ളത് മറ്റാര്‍ക്കും ലഭിക്കാത്ത ഒന്നാണ്.

സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാണെന്നും ഇപി ജയരാജന്‍ പറഞ്ഞുകേരളത്തിൻറെ അടിമുടിയുള്ള വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം ഏറ്റവും സഹായകരമാകും. അടിസ്ഥാന സൗകര്യ വികസനം ഇതിലൂടെ മെച്ചപ്പെടും. ഇത് കേരളത്തിൻറെ സ്വന്തം പദ്ധതിയാണ്. ഒരാളും ഇതിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്നും ഇന്നും നാളെയും എൽഡിഎഫിൻറെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
EP Jayara­jan said that Vizhin­jam port is a suc­cess of LDF’s goal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.