13 February 2026, Friday

Related news

February 6, 2026
February 4, 2026
February 1, 2026
February 1, 2026
January 14, 2026
January 8, 2026
January 1, 2026
December 29, 2025
December 23, 2025
November 17, 2025

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു

Janayugom Webdesk
എറണാകുളം
September 5, 2025 5:04 pm

കാക്കനാട് അത്താണിയിൽ വീട്ടുമുറ്റത്തെ കുഴൽക്കിണർ നിർമാണത്തിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. അത്താണി സ്വദേശിയായ നൗഷാദ് ഉമ്മർ(44) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കിണറിൽ നിന്ന് ചെളി നീക്കം ചെയ്യുന്നതിനിടെയാണ് നൗഷാദിന് ഷോക്കേറ്റത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട്ടെ ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.