19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
September 23, 2024
July 15, 2024
May 16, 2024
January 13, 2024
November 9, 2023
July 20, 2023
July 4, 2023
July 1, 2023
April 6, 2023

കോന്നിയില്‍ വിമുക്തഭടന്റെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

Janayugom Webdesk
കോന്നി
January 5, 2023 7:05 pm

കോന്നി ഞള്ളൂരില്‍ ഗൃഹനാഥന്റെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിമുക്തഭടനായ മനോഹരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വത്ത് തര്‍ക്കം സംബന്ധിച്ച് ഭിത്തിയില്‍ കുറിപ്പുകള്‍ എഴുതി വച്ചിരുന്നു. കുറിപ്പില്‍ മക്കളുടെയും ആര്‍ഡിഒയുടെയും പേരുകളാണ് എഴുതിയിരിക്കുന്നത്. അതേസമയം സ്വത്ത് തര്‍ക്കം ആര്‍ഡിഒയുടെ പരിഗണനയിലാണെന്നാണ് സൂചന. ഒറ്റയ്ക്ക് താമസിക്കുന്ന മനോഹരന്‍ വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

Eng­lish Summary;Ex-serviceman’s body burnt inside house in Konni
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.