21 January 2026, Wednesday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

പ്രവാസി സാഹോദര്യത്തിന്റെ മാതൃക തീർത്ത് നവയുഗം അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം അരങ്ങേറി

Janayugom Webdesk
അൽ ഹസ്സ
April 16, 2023 8:55 am

പ്രവാസി സഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും മാതൃക തീർത്ത് നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അൽഹസ്സ ശോഭയിലെ ഫാംഹൗസിൽ നടന്ന ഇഫ്താറിൽ അൽഹസ്സയിലെ പ്രവാസികളും, കുടുംബങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു.
നവയുഗം കേന്ദ്ര കമ്മറ്റി അംഗങ്ങളായ നിസാം കൊല്ലം, തമ്പാൻ നടരാജൻ, അൽഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം, ജീവകാരുണ്യ കൺവീനർ സിയാദ് കൊല്ലം, മേഖല നേതാക്കളായ ബക്കർ, സുന്ദരേശൻ, ഷിബു താഹിർ, ജലീൽ , സുരേഷ് മടവൂർ, അനിൽ, വേലൂരാജൻ, ഷമിൽ, സന്തോഷ്, അൻസാരി, നൗഷാദ്, വിശ്വൻ, അനിൽ, സുബ്രമണ്യൻ, നാസർ കൊല്ലം, ജയകുമാർ നാഥ എന്നിവർ പങ്കെടുത്തു. നവയുഗം നേതാക്കളായ നിസാർ പത്തനാപുരം, അനീഷ്, അഖിൽ, മനു, ശശി അഞ്ചൽ, വിജയൻ കെ, ചന്തു, പഴനി, അലി ബൂഫിയ, വിനായകൻ, റാഫി, ഷറഫുദീൻ, ഫ്രാൻസിസ്, സനീർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.

Eng­lish Sum­ma­ry: exam­ple of expa­tri­ate broth­er­hood, the Iftar meet­ing of the New Age Alhas­sa Shob­ha Unit Com­mit­tee took place

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.