21 February 2026, Saturday

Related news

February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026

ബിജെപി ഹഠാവോ, ദേശ് ബച്ചാവോ; കാല്‍നട ജാഥകള്‍ക്ക് ആവേശപ്പര്യടനം

Janayugom Webdesk
തിരുവനന്തപുരം
September 11, 2023 10:35 pm

ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രാദേശിക കാല്‍നട ജാഥകള്‍ പര്യടനം തുടരുന്നു. ലോക്കല്‍ അടിസ്ഥാനത്തില്‍ നടക്കുന്ന കാല്‍നടജാഥകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉദ്ഘാടന, സമാപന പൊതുയോഗങ്ങളിലും സ്വീകരണങ്ങളിലും നിരവധി പേര്‍ പങ്കെടുക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തോട് കാട്ടുന്ന അവഗണന തുറന്നുകാട്ടിയുമാണ് ജാഥകള്‍ പ്രയാണം നടത്തുന്നത്.

Eng­lish summary;Excitement for walk­ing processions

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.