19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2022
October 19, 2022
October 19, 2022
October 19, 2022
October 18, 2022
October 18, 2022
October 18, 2022
October 17, 2022
October 17, 2022
October 17, 2022

എക്സ്പാക്ട് പ്രിന്റിങ് ഹൗസ് സ്റ്റാൾ

Janayugom Webdesk
October 17, 2022 10:40 pm

സിപിഐ പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കുന്ന ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ പ്രവാസി ഫെഡറേഷന്റെ സംരംഭമായ എക്സ്പാക്ട് പ്രിന്റിങ് ഹൗസി( ഇപിഎച്ച്)ന്റെ സ്റ്റാൾ തുറന്നു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ കേരള റവന്യൂ മന്ത്രി കെ രാജന് ബ്രോഷർ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ലോകത്തെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനം ലക്ഷ്യംവച്ച് ആരംഭിക്കുന്ന സംരംഭമാണ് ഇപിഎച്ച്. ഹൗസിങ് ബോര്‍ഡ് ചെയർമാനും ഇപിഎച്ച് സിഎംഡിയുമായ പി പി സുനീർ, പി സന്തോഷ് കുമാർ എംപി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, തങ്കച്ചൻ വിതയത്തിൽ, യു വിശ്വനാഥൻ, പി സി വിനോദ്, ആസിഫ് റഹീം തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:EXPACT PRINTING HOUSE stall cpi 24th par­ty congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.