21 February 2026, Saturday

Related news

February 5, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026
January 25, 2026
January 22, 2026
January 18, 2026
January 7, 2026
January 7, 2026

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; ഒരു മരണം, വാഹനങ്ങള്‍ കത്തിനശിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2025 7:22 pm

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന മൂന്ന് കാറുകളും ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തിനശിച്ചു. പൊലീസ് സംഘവും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്‍എസ്ജി ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി. നിലവില്‍ ഡല്‍ഹയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.