17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 15, 2025
April 13, 2025
April 11, 2025
April 9, 2025
April 7, 2025
April 1, 2025
March 30, 2025
March 29, 2025
March 25, 2025

അതിശെെത്യം തുടരുന്നു; വിമാന,ട്രെയിൻ സർവീസ് വെെകും

Janayugom Webdesk
ന്യൂഡൽഹി
January 24, 2024 10:45 am

അതിശെെത്യം തുടരുന്ന ഡൽഹിയിൽ കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്ന് ഇന്ന് എത്തേണ്ട കേരള എക്സ്പ്രസ്സ്‌ 8 മണിക്കൂറും,മംഗള എക്സ്പ്രസ്സ്‌ 7 മണിക്കൂറും വൈകിയാണ് ഓടുന്നത്. കാഴ്ചപരിധി പലയിടത്തും 50 മീറ്ററായി ആയി കുറഞ്ഞു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അതിശെെത്യം ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ ‑ലഡാക്ക് മേഖലകൾ എന്നിവിടങ്ങളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്.

Eng­lish Summary;Extreme cold con­tin­ues; Air and train ser­vice only
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.