10 January 2026, Saturday

Related news

November 9, 2025
November 1, 2025
October 3, 2025
September 27, 2025
September 22, 2025
April 30, 2025
April 17, 2025
April 17, 2025
March 25, 2025
March 16, 2025

വ്യാജ ലഹരിമരുന്ന് കേസ്: ഷീല സണ്ണിയെ കുറ്റവിമുക്തയാക്കി

Janayugom Webdesk
കൊച്ചി
July 5, 2023 2:42 pm

വ്യാജ ലഹരിമരുന്ന് കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുറ്റവിമുക്തയാക്കി കോടതി. ഷീലയ്ക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസില്‍ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസില്‍ ഷീലയെ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസിന്റെ വിജിലൻസ് വിഭാഗം തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എക്‌സൈസിന്റെ ക്രൈംബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളാണ് കേസ് അന്വേഷിക്കുന്നത്. 

Eng­lish Sum­ma­ry: Fake drug case: Sheela Sun­ny acquitted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.