19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 12, 2024
August 7, 2024
April 29, 2024
April 2, 2024
April 1, 2024
February 28, 2024
January 18, 2024
January 9, 2024
November 20, 2023
September 15, 2023

ഫാമിലി ക്രൂയ്സ് ബോട്ട് ‘മലബാർ നൗക’ നീറ്റിലിറക്കി

Janayugom Webdesk
June 13, 2022 7:00 pm

മലനാട് മലബാർ റിവർ സർക്യൂട്ടിന്റെ ഭാഗമായി ടൂറിസം വകുപ്പിന് വേണ്ടി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി) നിർമ്മിച്ച 10 പേർക്ക് യാത്ര ചെയ്യാവുന്ന ഫാമിലി ക്രൂയ്സ് ബോട്ട്- മലബാർ നൗക നീറ്റിലിറക്കി.

മലനാട് മലബാർ റിവർ സർക്യുട്ടിനു വേണ്ടി കെഎസ്ഐഎൻസി നിർമ്മിച്ചു നൽകുന്ന നാലാമത്തെ ജലയാനം ആണിത്. അന്തിമ സർവ്വേ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം അടുത്ത ആഴ്ചയോടെ കണ്ണൂർ പറശ്ശിനിക്കടവ് ബോട്ടുജെട്ടിയിൽ ഈ ക്രൂയിസ് ബോട്ട് പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.

Eng­lish summary;Family cruise boat ‘Mal­abar boat’ launched

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.