5 March 2026, Thursday

Related news

March 4, 2026
March 4, 2026
February 27, 2026
February 27, 2026
February 26, 2026
February 23, 2026
February 21, 2026
February 20, 2026
February 19, 2026
February 19, 2026

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

Janayugom Webdesk
കൽപറ്റ
May 8, 2025 9:47 am

വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബിയാണ്(63) മരിച്ചത്. കുടുംബ വഴക്കിനിടെ ബേബിയുടെ നെഞ്ചിൽ മകൻ റോബിന്‍ കുത്തുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബേബിയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.