4 March 2026, Wednesday

Related news

March 3, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 24, 2026
February 21, 2026
February 17, 2026
February 17, 2026

കുടുംബ വഴക്ക്; മകന്റെ കുത്തേറ്റ പിതാവ് മരിച്ചു

Janayugom Webdesk
കൊച്ചി
October 10, 2025 9:19 am

കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മകന്റെ കുത്തേറ്റ പിതാവ് മരിച്ചു. ഞാറയ്ക്കലിലാണ് സംഭവം. ഞാറയ്ക്കല്‍ വാടയ്ക്കല്‍ ജോസഫ് (65) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ജോസഫിനെ മകന്‍ ജൂഡ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.