27 December 2025, Saturday

വെയര്‍ ഹൗസ് വളപ്പില്‍ കൃഷി തുടങ്ങുന്നു

Janayugom Webdesk
കൊച്ചി
January 25, 2023 11:22 pm

കൃഷി വകുപ്പിന്റെ നമ്മളും കൃഷിയിലേക്ക് പദ്ധതിയില്‍ സ്റ്റേറ്റ് വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ പങ്കാളികളാകുന്നു. കേരളമൊട്ടാകെയുള്ള കോര്‍പറേഷന്‍ വെയര്‍ ഹൗസുകളില്‍ തരിശ് കിടക്കുന്ന ഭൂമിയില്‍ കൃഷിയിറക്കും.
തൃപ്പൂണിത്തുറ, പേട്ട കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ വളപ്പില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി മുത്തുപാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ മാനേജിങ് ‍‍ഡയറക്ടര്‍ അനില്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Farm­ing begins at the ware­house premises

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.