14 February 2026, Saturday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

കൊല്ലത്ത് അച്ഛനെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
കൊല്ലം
January 12, 2024 10:50 am

കൊല്ലം പട്ടത്താനത്ത് അച്ഛനെയും 2 മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛൻ ആത്മഹത്യചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചെമ്പകശ്ശേരി ജവഹർ നഗറിലെ ജോസ് പ്രമോദ്, മകൻ ദേവനാരായണൻ (9) , ദേവനന്ദ ( 4 ) എന്നിവരാണ് മരിച്ചത്. കൊല്ലം ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Eng­lish Sum­ma­ry: Father and chil­dren found dead in Kollam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.